
യൂസുഫ് നബി
Product Price
AED6.00 AED7.00
Description
സ്നേഹനിധിയായ ഉപ്പയ്ക്ക് യൂസിഫിനെ പിരിഞ്ഞിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ തന്നെ വയ്യായിരുന്നു. സഹോദരന്‍മാര്‍ ഉപ്പയെ വശീകരിച്ചു യൂസുഫിനെ അവരോടൊപ്പം കൊണ്ടുപോയി. ആരും കാണതെ അവര്‍ യൂസുഫിനെ പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം യൂസുഫിനെ രാജകൊട്ടാരത്തില്‍ വെച്ച് അവര്‍ കണ്ടുമുട്ടി. പൊട്ടക്കിണറില്‍ നിന്ന് രാജകൊട്ടാരത്തിലെത്തിയ യൂസുഫ് നബിയുടെ സംഭവബഹുലമായ കഥ.
Product Information
- Author
- എ കെ അബ്ദുൽ മജീദ്
- Title
- Yusuf Nabi